Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ansa

ശ്രീ​ശ​ങ്ക​ർ, അ​ൻ​സ ഇ​ന്ത്യ​ൻ ടീ​മി​ൽ

പൂ​ന: 2026 കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ അ​ത്ല​റ്റി​ക്സ് ടീ​മി​നെ എ​എ​ഫ്ഐ (അ​ത്ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ) പ്ര​ഖ്യാ​പി​ച്ചു.

22 പു​രു​ഷ​ന്മാ​രും 10 വ​നി​ത​ക​ളും അ​ട​ങ്ങു​ന്ന 32 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യി പു​രു​ഷ ലോം​ഗ്ജം​പ്താ​രം എം. ​ശ്രീ​ശ​ങ്ക​റും 4ഃ400 മീ​റ്റ​ർ റി​ലേ​താ​രം അ​ൻ​സ ബാ​ബു​വും ഇ​ടം നേ​ടി.

ഒ​ളി​ന്പി​ക് സു​വ​ർ​ണ താ​രം നീ​ര​ജ് ചോ​പ്ര, 100 മീ​റ്റ​റി​ൽ റി​ക്കാ​ർ​ഡ് കു​റി​ച്ച ഗു​രി​ന്ദ​ർ​വീ​ർ സിം​ഗ്, 200 മീ​റ്റ​ർ റി​ക്കാ​ർ​ഡു​കാ​ര​ൻ അ​നി​മേ​ഷ് കു​ജു​ർ തു​ട​ങ്ങി​യ ക​രു​ത്ത​രും ടീ​മി​ലു​ണ്ട്.

Latest News

Corehub Up